അടുത്ത തള്ളലുമായി പുള്ളിക്കാരന്‍; വിട്ടുകൊടുക്കാതെ സോഷ്യല്‍ മീഡിയ | Filmibeat Malayalam

2017-09-16 41

Fan Fight Continues over Pullikkaran Staraa and Velipadinte Pusthakam

പുള്ളിക്കാരൻ സ്റ്റാറാ കളക്ഷനില്‍ പിന്നിലായതോടെ പുറത്ത് വരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തി. സെപ്തംബര്‍ ഒന്നാം തിയതി റിലീസ് ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് 15ാം തിയതി 25 ദിവസങ്ങള്‍ എന്ന് പരസ്യം ചെയ്താണ് പുതിയ തള്ള്. ഒരു ദിവസം മുന്നേ റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം 20ാം ദിവസത്തിലേക്ക് എന്നാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്.